SignIn
Kerala Kaumudi Online
Friday, 12 July 2024 7.53 AM IST

കൃഷ്ണമൂർത്തി അയ്യർ പ്രഭാഷണം

tksiyer
ജസ്റ്റിസ് ടി.എസ് കൃഷ്ണമൂർത്തി അയ്യർ സ്മാരക പ്രഭാഷണം സുപ്രീം കോടതിയിലെ ജസ്റ്റിസ് കെ.വി. വിശ്വനാഥൻ നിർവഹിക്കുന്നു

കൊച്ചി: ഹൈക്കോടതി മുൻ ജഡ്ജിയും തിരുവനന്തപുരം മേയറും ഭാരതീയ വിദ്യാഭവൻ സ്ഥാപക ചെയർമാനുമായിരുന്ന ജസ്റ്റിസ് ടി.എസ്. കൃഷ്ണമൂർത്തി അയ്യർ സ്മാരക പ്രഭാഷണം സുപ്രീം കോടതി ജസ്റ്റിസ് കെ.വി. വിശ്വനാഥൻ നിർവഹിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി അദ്ധ്യക്ഷനായി. അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണൻ, ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷൻ പ്രസിഡന്റ്‌ യശ്വന്ത് ഷേണായ് എന്നിവർ പങ്കെടുത്തു. അസോസിയേഷൻ സെക്രട്ടറി അനൂപ് നായർ സ്വാഗതവും റോയ് ചാക്കോ അനുസ്മരണ പ്രഭാഷണവും നടത്തി.
ഹൈക്കോടതി അഡ്വക്കേറ്റ് അസോസിയേഷനും ടി.എസ് കൃഷ്ണമൂർത്തി അയ്യരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പ്രഭാഷണം സംഘടിപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, IYER
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.