വർക്കല: വെട്ടൂർ ഗ്രാമപഞ്ചായത്തിലെ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ സ്ഥിതിചെയ്യുന്നതും പൊതുനിരത്തിലേയ്ക്കും വീടുകളിലേയ്ക്കും അപകടകരമായി ചാഞ്ഞു നിൽക്കുന്നതുമായ വൃക്ഷങ്ങളും വൃക്ഷശിഖരങ്ങളും കാലവർഷവും മറ്റ് പ്രകൃതി ക്ഷോഭവും മൂലം വ്യക്തികളുടെ ജീവനും സ്വത്തിനും അപകടം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാൽ അവ സ്വന്തം ഉത്തരവാദിത്തത്തിലും ചെലവിലും ദുരന്ത നിവാരണ നിയമപ്രകാരം മുറിച്ചു മാറ്റണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |