SignIn
Kerala Kaumudi Online
Tuesday, 15 October 2024 11.34 AM IST

പുരസ്‌കാര സമർപ്പണം

Increase Font Size Decrease Font Size Print Page
photo

ചാരുംമൂട് : പറയംകുളം സെന്റ് ജോസഫ്സ് കോൺവന്റ് ഇംഗ്ലിഷ് മീഡിയം സ്‌കൂളിൽ നിന്നും 10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടിയവർക്കുള്ള പുരസ്‌കാര സമർപ്പണം സിവിൽ സർവീസ് പരീക്ഷ വിജയിയും പൂർവ വിദ്യാർഥിനിയുമായ ഫാബി റഷീദ് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ സിസ്‌റ്റർ ഡോ. സൗമ്യ ചെപ്പുകാലായിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീകുമാർ, എക്സിക്യൂട്ടീവ് അംഗം വിനീത് വിജയൻ, മുൻ പ്രസിഡന്റ് മഹേന്ദ്രദാസ്,ബിനു തങ്കച്ചൻ, നിഖിൽ ബാബു, ദിയ സുരേഷ് കുമാർ, എച്ച്.എസ്.ദേവിക എന്നിവർ സംസാരിച്ചു. ഫാബി റഷീദിനെ ചടങ്ങിൽ ആദരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.