SignIn
Kerala Kaumudi Online
Tuesday, 30 July 2024 9.23 AM IST

കേന്ദ്ര ഓഫീസു​ക​ളിൽ ബ​യോ​മെ​ട്രി​ക് ഹാ​ജ​ർ​ ​തി​രി​കെ

biometric

ന്യൂഡൽഹി: വൈകി വരുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ. രാവിലെ 9.15 ന് മുൻപ് ഹാജർ രേഖപ്പെടുത്തിയില്ലെങ്കിൽ പകുതി ദിവസം ലീവ് ആയി കരുതും. കൊവിഡ് കാലത്ത് നിറുത്തിവച്ച ബയോമെട്രിക് ഹാജർ പുന:രാരംഭിക്കാനും നിർദ്ദേശം നൽകി. ഓഫീസിൽ ഹാജരാകാൻ കഴിയാത്തവർ മുൻകൂട്ടി അറിയിക്കുകയും കാഷ്വൽ അവധിക്ക് അപേക്ഷിക്കുകയും വേണം. ജീവനക്കാരുടെ ഹാജരും കൃത്യനിഷ്ഠയും ഉദ്യോഗസ്ഥർ നിരീക്ഷിക്കണം. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയാണ് പ്രവർത്തി സമയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BIOMETRIC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.