SignIn
Kerala Kaumudi Online
Tuesday, 15 October 2024 8.23 AM IST

അസംബ്ലിഹാൾ ഉദ്ഘാടനം

Increase Font Size Decrease Font Size Print Page
ghs
പൊൻകുന്നം ഗവ.വി.എച്ച്.എസ്.എസിലെ അസംബ്ലി ഹാൾ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

പൊൻകുന്നം: ഗവ.എച്ച്.എസ്.എസിൽ അസംബ്ലിഹാൾ ഉദ്ഘാടനം വിജയദിനാഘോഷം എന്നിവ നടന്നു. പി.ടി.എ., മുൻ അദ്ധ്യാപകർ എന്നിവരുടെ സഹകരണത്തോടെയാണ് അസംബ്ലി നടത്തുന്നതിന് ഹാൾ നിർമ്മിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്തംഗം ടി.എൻ.ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ, മിനി സേതുനാഥ്, ശ്രീലത സന്തോഷ്, രാധിക ഷിബു, പി.ജി.ജനീവ്, രാജേഷ് മണിമല, സക്കറിയ മാത്യു, കെ.എം.ജോസ്, പി.എസ്.സലാഹുദീൻ, എം.സി.രജനി, വി.എസ്.അനിത, എ.പി.ബിജു, എം.എച്ച്.നിയാസ്, കെ.ടി.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് നടന്ന മാർഗനിർദേശ ക്ലാസ് ഡോ.ടി.സി.തങ്കച്ചൻ നയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM, ASSEMBLY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.