കോഴിക്കോട് : ഡിജിറ്റൽ ഗാഡ്ജെറ്റ്സിലും ഹോം ആൻഡ് കിച്ചൺ അപ്ലയൻസസുകളിലും 75 ശതമാനം വരെ ഡിസ്കൗണ്ടുമായി മൈജി ലാഭമഴ തുടരുന്നു. ജൂലായ് ഏഴിന് ഓഫർ അവസാനിക്കും.
വാഷിംഗ് മെഷീനുകൾക്കും ഡിഷ്വാഷറുകൾക്കുംമികച്ച ഇളവുകൾ ഉപഭോക്താക്കൾക്ക് ലഭിക്കും. ഐ.ഫോൺ 13,15 മോഡലുകൾക്ക് ഏറ്റവും കുറഞ്ഞ വിലയും എല്ലാ സ്മാർട്ട് ഫോൺ ബ്രാൻഡുകൾക്കും ടാബ്ലെറ്റുകൾക്കും ഏറ്റവും കുറഞ്ഞ ഇ.എം.ഐ യും സ്പെഷ്യൽ പ്രൈസുമാണ് മൈജി നൽകുന്നത്. ആപ്പിൾ, സാംസംഗ്, വിവോ, ഓപ്പോ, ഷഓമി, റിയൽമി, നോക്കിയ എന്നിങ്ങനെ ലോകോത്തര സ്മാർട്ട് ഫോൺ , ടാബ്ലെറ്റ് ബ്രാൻഡുകളിൽ ഓരോ പതിനായിരം രൂപയുടെ പർച്ചേസിനും 1250 രൂപ കാഷ്ബാക്ക് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |