കോട്ടയം : സഹകരണ സംഘങ്ങളിലെ ഇടപാടുകൾക്ക് ഏകീകൃത സോഫ്റ്റ്വെയർ അടുത്തമാസം നടപ്പാക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. അന്താരാഷ്ട്ര സഹകരണ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 10 ലക്ഷത്തിന് മുകളിലുള്ള വായ്പയുടെ ജാമ്യവസ്തു വാല്യുവേഷന് അഞ്ചംഗ സംഘത്തെ നിയോഗിക്കും. ഏകീകൃത സോഫ്റ്റ്വെയർ സർക്കാർ ചെലവിലായിരിക്കും നടപ്പാക്കുക. ടാറ്റാ കൺസൾട്ടൻസി സർവീസുമായാണ് കരാർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |