SignIn
Kerala Kaumudi Online
Thursday, 18 July 2024 5.03 AM IST

ജോയിയുടെ മരണം   ഉത്തരവാദികൾ സർക്കാരും നഗരസഭയും റെയിൽവേയും

w

തിരുവനന്തപുരം: ജോയിയുടെ മരണത്തിന് ഉത്തരവാദികൾ സംസ്ഥാന സർക്കാരും നഗരസഭയും റെയിൽവേയുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി. മാലിന്യനിർമാർജ്ജനത്തിൽ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവർത്തനത്തിന് പ്രതിസന്ധിയായത്. ഇത് അധികാരികളുടെ കണ്ണ് തുറപ്പിക്കേണ്ട വിഷയമാണ്. ആമയിഴഞ്ചാൻ തോട്ടിൽ സ്തുത്യർഹമാം വിധം രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെയുള്ള ദൗത്യസംഘത്തിന്റെ സേവനം ആദരിക്കപ്പെടണം. ജോയിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം സർക്കാരും ഇന്ത്യൻ റെയിൽവെയും നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.