SignIn
Kerala Kaumudi Online
Saturday, 09 November 2024 6.30 AM IST

അങ്കണവാടി ഹെൽപ്പർ

Increase Font Size Decrease Font Size Print Page
anganvadi

ഓമല്ലൂർ : ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കേന്ദ്രങ്ങളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിനു വേണ്ടി സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2024 ജനുവരി ഒന്നിന് 18 നും 46 നും മദ്ധ്യേ പ്രായമുള്ളവരും സേവന തൽപരതയും മറ്റു മതിയായ ശാരീരിക ശേഷിയുള്ളവരുമായ വനിതകളായിരിക്കണം. അപേക്ഷകരെ ഇന്റർവ്യൂ നടത്തിയാണ് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമാക്കിയിട്ടുള്ളവരിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. അവസാന തീയതി : ആഗസ്റ്റ് 14, കൂടുതൽ വിവരങ്ങൾക്ക് ഇലന്തൂർ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ :0468 2362129.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.