ഒളിമ്പിക്സ് പുരുഷ ഫുട്ബാളിൽ ക്വാർട്ടറിൽ അർജന്റീനയെ 1-0ത്തിന് കീഴടക്കി ഫ്രാൻസ് സെമിയിലെത്തി. 5-ാം മിനിട്ടിൽ ജീൻ ഫിലിപ്പെ മതേയയാണ് ഫ്രാൻസിന്റെ വിജയ ഗോൾ നേടിയത്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ കീഴടക്കിയാണ് അർജന്റീന ചാമ്പ്യൻമാരായത്. ജപ്പാനെ 3-0ത്തിന് കീഴടക്കി സ്‌പെയിനും യു.എസിനെ 4-0ത്തിന് കീഴടക്കി മൊറോക്കോയും പരാഗ്വെയെ ഷൂട്ടൗട്ടിൽ വീഴ്ത്തി ഈജിപ്തും സെമിയിൽ എത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |