SignIn
Kerala Kaumudi Online
Wednesday, 02 October 2024 11.01 AM IST

അങ്കണവാടി ഉദ്ഘാടനംചെയ്തു

Increase Font Size Decrease Font Size Print Page
img
ചോറോട് ഒൻപതാം വാർഡിലെ അങ്കണവാടി കെട്ടിടം പ്രസിഡൻ്റ് 'ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: ചോറോട് ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ അറുപത്തിയാറാം നമ്പർ അങ്കണവാടി മലോൽ മുക്ക്കെട്ടിടം ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ നിർവഹിച്ചു. ശ്യാമള പൂവ്വേരി അദ്ധ്യക്ഷത വഹിച്ചു. ശ്രീകൃഷ്ണൻ വടക്കെ ചെട്ടാംകണ്ടി മീത്തൽ , ബാലൻ മലയിൽ, യൂസുഫ് ഹാജി വലിയ പുതിയോട്ടിൽ എന്നിവരെ ആദരിച്ചു. ബ്ലോക്ക് മെമ്പർ ഗീത മോഹൻ, ഷിനിത ചെറുവത്ത്, ഐ.സി.ഡി.എസ്. സൂപ്പർ വൈസർ സീന, കെ.എം വാസു, കെ.എം നാരായണൻ, കെ. പി ചന്ദ്രൻ, എൻ കെ പ്രകാശൻ , സി എം ഷാജി, എൻ.കെ അജിത്ത്. സി.എം മുരളി പ്രസംഗിച്ചു. വി.എം. മോഹനൻ സ്വാഗതവും ജയശ്രീ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE, ANGANAVADY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.