കീവ്: കിഴക്കൻ യക്രെയിനിൽ ഹോട്ടലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിനിടെ റോയ്റ്റേഴ്സ് വാർത്താ ഏജൻസിയിലെ ജേർണലിസ്റ്റിനെ കാണാതായി. രണ്ട് സഹപ്രവർത്തകർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ക്രാമറ്റോർസ്ക് നഗരത്തിലെ സഫയർ ഹോട്ടലിന് നേരെയായിരുന്നു ആക്രമണം. ഹോട്ടൽ പൂർണമായും തകർന്നു. യുക്രെയിൻ - റഷ്യ സംഘർഷം റിപ്പോർട്ട് ചെയ്യാനെത്തിയ റോയ്റ്റേഴ്സിന്റെ ആറംഗ സംഘമാണ് ഹോട്ടലിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |