SignIn
Kerala Kaumudi Online
Wednesday, 09 October 2024 1.25 PM IST

27 ലക്ഷം രൂപയുടെ സ്വർണവും 4.5 ലക്ഷത്തിന്റെ വിദേശ സിഗരറ്റുകളും പിടിച്ചു

Increase Font Size Decrease Font Size Print Page

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽനിന്ന് 27 ലക്ഷംരൂപ വിലവരുന്ന സ്വർണവും നാലരലക്ഷത്തിലേറെ രൂപ വിലവരുന്ന വിദേശ സിഗരറ്റുകളും കസ്റ്റംസ് പിടികൂടി. ഗൾഫിൽനിന്നെത്തിയ മലപ്പുറം തിരൂർ സ്വദേശി താജുദ്ദീനിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാൾ 315 ഗ്രാം സ്വർണം ഗുളിക രൂപത്തിലാക്കിയും 50 ഗ്രാം സ്വർണം ചെയിൻ രൂപത്തിലാക്കിയുമാണ് ഒളിപ്പിച്ചിരുന്നത്. 26000 ത്തോളം വിദേശ സിഗരറ്റുകളും പിടിച്ചെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, CRIME
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.