ആലപ്പുഴ: ദേവസ്വം ബോർഡ് പമ്പ കോളേജിൽ 2025-26 അദ്ധ്യയനവർഷത്തിലേക്ക് അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റ് വഴി അതിഥി അദ്ധ്യാപക രജിസ്‌ട്രേഷൻ ചെയ്ത സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മേയ് 7ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, എൻവയോൺമെന്റ് സയൻസ്, സുവോളജി, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി,കോമേഴ്സ്, ഫിസിക്കൽ എഡ്യൂക്കേഷൻ, മലയാളം വിഷങ്ങളിലാണ് അദ്ധ്യാപകരെ ആവശ്യമുള്ളത്.
അന്വേഷണങ്ങൾക്ക് : 9037788163
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |