2025ലെ എൻജിനിയറിംഗ് പ്രവേശന പരീക്ഷ (കീം) എഴുതിയ വിദ്യാർത്ഥികൾ പ്ലസ് ടു/തത്തുല്യം പരീക്ഷയുടെ രണ്ടാം വർഷ ഫിസിക്സ്, കെമിസ്ട്രി,മാത്തമാറ്റിക്സ്,ബയോടെക്നോളജി,ബയോളജി,കമ്പ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് ജൂൺ 2ന് വൈകിട്ട് മൂന്നിന് മുൻപ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. മാർക്ക് ലിസ്റ്റ് സമർപ്പിക്കാത്തവരെ റാങ്ക് ലിസ്റ്റിലുൾപ്പെടുത്തില്ല. വെബ്സൈറ്റ് www.cee.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |