ബിറ്റ്‌സ് പിലാനി ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള ലാ ട്രോബ് യൂണിവേഴ്സിറ്റി ASCRIN ( ഏഷ്യൻ സ്മാർട്ട് സിറ്റീസ് റിസർച്ച് & ഇന്നോവേഷൻ നെറ്റ്‌വർക്ക് ) മായി ചേർന്നുള്ള ജോയിന്റ് പി എച് ഡി പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം.. എം ടെക്, എം ഇ, എം എസ് സി 60 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.പ്രവേശനം ലഭിക്കുന്നവർക്ക് ഫെലോഷിപ് ലഭിക്കും.ആഗസ്റ്റ് മൂന്നിനകം അപേക്ഷിക്കണം.www.bits-pilani.
ഡാനിഷ് സ്കോളർഷിപ്പ്
ഡാനിഷ് ഗവണ്മെന്റ് സ്കോളർഷിപ്പിന് വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം.ഡെന്മാർക്കിലെ ആറസ് യൂണിവേഴ്സിറ്റിയിൽ 100 ശതമാനം ചെലവും സ്കോളർഷിപ്പിലൂടെ ലഭിക്കും. 2025 -26 വർഷത്തേക്കുള്ള പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. www.danishtrust.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |