കൊച്ചി: സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയിൽ, കേരളത്തിലെ ഏറ്റവും വലിയ ലാപ്ടോപ്പ് സെയിലായ 'ബൂട്ട് അപ്പ് കേരള' ആരംഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് കാർഡ് വഴി ഉള്ള പർചേസുകൾക്ക് 8000 രൂപ വരെ ക്യാഷ് ബാക് ഓഫറുണ്ട്
ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മോഡൽ ലാപ്ടോപ്പുകൾ, ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ, തിരഞ്ഞെടുക്കുപ്പെടുന്നവർക്ക് പഠന സ്കോളർഷിപ് ലഭിക്കുവാനുള്ള അവസരം എന്നിവ ബിസ്മിയിൽ ഒരുക്കിയിട്ടുണ്ട്. ബ്രാൻഡഡ് ഹോം അപ്ലയൻസുകൾ, കിച്ചൻ അപ്ലയൻസുകൾ, അത്യാധുനിക ഗാഡ്ജെറ്റുകൾ എന്നിവയുടെ 'മൺസൂൺ സെയിലും' അജ്മൽ ബിസ്മിയിൽ തുടരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |