കളമശേരി: കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇന്ദിര ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ.മനോജ് (പ്രസിഡന്റ്), റസൽ ബി.വി. (സെക്രട്ടറി ), സിന്ധു കെ.എൽ. ( ട്രഷറർ), എ.ബി. സേവ്യർ ( ഓർഗ . സെക്രട്ടറി), ത്രിപുടി ജയൻ കെ.ടി., ബിജു പി ആർ , ഷീബ പി. , ദീപ കെ. രാജൻ (വൈസ് പ്രസിഡന്റുമാർ), യശ്പാൽ, ശ്രീലത വി., കൃഷ്ണകുമാർ , രാജേഷ് എൻ.എസ്., ഹരിദാസ് , ബിജു പി., സുരേഷ് എം.വി., റെജി മത്തായി, ഗണേഷ് കുമാർ (ജോയിന്റ് സെക്രട്ടറിമാർ ) എന്നിവരെ തിരഞ്ഞെടുത്തു.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |