തിരുവനന്തപുരം: ഭാഷാപണ്ഡിതൻ പരേതനായ പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ ഭാര്യ വഴുതയ്ക്കാട് ഗാന്ധിനഗർ (116-കൈരളിയിൽ) കെ.എൻ. ഗോമതിഅമ്മ (91) നിര്യാതയായി. സംസ്കാരം നടന്നു. മക്കൾ : ഹരീന്ദ്രകുമാർ കെ.ആർ(മുൻ എം.ഡി എസ്.എഫ്.സി.കെ, ടി.ആർ.ഡബ്ല്യു, കെ.എച്ച്.ആർ.ഡബ്ല്യു.എസ്) ഡോ. ഉഷാകുമാരി കെ.ആർ. (മുൻ അസോസിയേറ്റ് പ്രൊഫസർ, വി.ടി.എം എൻ.എസ്.എസ് കോളേജ്), മഹേന്ദ്രകുമാർ കെ.ആർ (യു.എസ്.എ). മരുമക്കൾ : എം.രാജ്കുമാർ (മുൻ ഡയറക്ടർ, വി.എഫ്.പി.സി.കെ), ശ്രീലേഖേ.കെ (മുൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർ, ജലസേചന വകുപ്പ്), ജയശ്രീ വി.എസ് (യു.എസ്.എ). സഞ്ചയനം ഞായർ രാവിലെ 8.30ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |