തൃശൂർ: ഗോപു നന്തിലത്ത് ജി മാർട്ടിന്റെ ചില്ലാക്‌സ് ഓഫറിന്റെ നറുക്കെടുപ്പ് ഹൈബി ഈഡൻ എം.പി നിർവഹിച്ചു. ചില്ലാക്‌സ് ഓഫർ വിജയികൾക്ക് 10 മാരുതി എക്‌സ്‌പ്രസോ കാറുകളാണ് സമ്മാനമായി നൽകുന്നത്. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, എക്‌സിക്യുട്ടീവ് ഡയറക്ടർ അർജുൻ നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, ഗ്രൂപ്പ് സി.ഇ.ഒ പി.എ.സുബൈർ, അഡ്മിനിസ്‌ട്രേഷൻ മാനേജർ എൻ.പി.ജോയി എന്നിവർ പങ്കെടുത്തു. പി.കെ.അശ്വതി കോഴിക്കോട് (161882), ഗ്രേസി കുഞ്ഞുഞ്ഞ് തൊടുപുഴ (129740), യാനിക് മണ്ണാർക്കാട് (200994), കെ.വി.സിലിയ മഞ്ചേരി (68672), ബെൻലി ബെന്നി ഒല്ലൂർ (181649), കെ.വിജയൻ കണ്ണൂർ (79009), ഷിജോ ഷാജീവ് ആറ്റിങ്ങൽ (182478), കെ.യു.സിനിമോൾ കോട്ടയം (85721), ജിഷി ജോസ് തൃശൂർ (80555), റോഷൻ തോമസ് പനങ്ങാട് (130987) എന്നിവരാണ് വിജയികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |