വിഴിഞ്ഞം തുറമുഖം കൊണ്ട് കോളടിച്ചത് ഇവർക്ക്, വരുന്നത് വമ്പൻ പദ്ധതികൾ
വരുന്നത് വമ്പന്‍ പദ്ധതികള്‍, ബാലരാമപുരം മാര്‍ക്കറ്റ് ഹൈടെക്കാകും വിഴിഞ്ഞം തുറമുഖ പ്രവര്‍ത്തനത്തില്‍ നേട്ടം കൊയത് ജനങ്ങള്‍. വരുന്നത് വമ്പന്‍ പദ്ധതികളാണ്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായതോടെ കൈത്തറി നാടിന്റെയും മുഖച്ഛായ മാറുന്നു. വിഴിഞ്ഞം ലക്ഷ്യമാക്കി നിരവധി വികസന പദ്ധതികളാണ് നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |