കൊച്ചി: കേരളത്തിലെ പ്രമുഖ എൻട്രൻസ് കോച്ചിംഗ് സ്ഥാപനമായ സഫയറിന്റെ പുതിയ മെഡിക്കൽ റിപ്പീറ്റേഴ്സ്, റീ-റിപ്പീറ്റേഴ്സ് ബാച്ചുകൾ ജൂലായ് 28ന് ആരംഭിക്കും. പ്രത്യേക രീതിയിൽ തയ്യാറാക്കിയ എ.ഐ.ഐ.എം.എസ്, എൻജിനീയറിംഗ് ബാച്ചുകളിലേക്ക് അഡ്മിഷൻ തുടരുകയാണ്. ആദ്യ ചാൻസിൽ എൻട്രൻസ് ലഭിക്കാത്തവർക്ക് ഓരോ ചാപ്റ്ററിൽ നിന്നും 400ലധികം ചോദ്യങ്ങൾ പരിശീലിപ്പിച്ച് മോക്ക് ടെസ്റ്റുകളിലൂടെ ഒരുക്കിയെടുക്കുകയാണ്. രാജസ്ഥാൻ കോട്ടയിലെ തിങ്ക് ഐ.ഐ.ടിയുമായി സഹകരിച്ച് തയ്യാറാക്കിയ ഓൺലൈൻ ഡി.എൽ.പി പ്രോഗ്രാമും കോട്ടയിലെ വിദഗ്ദ്ധ പ്രൊഫസർമാരുടെ നേതൃ ത്വത്തിൽ തയ്യാറാക്കിയ പഠന സാമഗ്രികളും ടെസ്റ്റ് പരമ്പരകളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.
മത്സര പരീക്ഷകൾ ആത്മ വിശ്വാസത്തോടെ നേരിടാനും ഉന്നതവിജയം നേടാനും വിദഗ്ദ്ധരുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന സ്റ്റഡി മെറ്റീരിയൽസും തുടർച്ചയായുള്ള എക്സാം സീരീസുകളും ഗുണനിലവാരമുള്ള ക്ലാസ്സുകളും ആഴ്ചതോറും നടത്തുന്ന മോഡൽ പരീക്ഷകളും മത്സരപരീക്ഷകളെ ഭയമില്ലാതെ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
പുതിയ ബാച്ചുകളിലേക്ക് അഡ്മിഷൻ
2025 - 26 വർഷത്തിലേക്കുള്ള സഫയർ എൻട്രൻസ് ഓറിയന്റഡ് ടെസ്റ്റ് സീരീസ് അഡ്മിഷൻ തുടരുന്നു. ആദ്യ ടെസ്റ്റ് ജൂലായ് 28ന് നടക്കും. ഏറ്റവും കൂടുതൽ സ്കോർ നേടുന്നവർക്ക് ക്യാഷ് പ്രൈസ് നേടാനും അവസരമുണ്ട്. പ്ലസ് 1, പ്ലസ് 2 (ട്യൂഷൻ + എൻട്രൻസ്, എൻട്രൻസ് ഒൺലി) ബാച്ചുകളിലേക്കും ഫൗണ്ടേഷൻ ബാച്ചുകളിലേക്കും അഡ്മിഷൻ ആരംഭിച്ചു. AC, Non AC ഹോസ്റ്റൽ സൗകര്യവും, രുചികരവും ഗുണമേന്മയുള്ള ഭക്ഷണവും സഫയർ നൽകുന്നു. അത്യാധുനിക സൗകര്യങ്ങളുള്ള ക്ലാസ്സ് റൂമുകളും സമഗ്രമായ ലൈബ്രറിയും പ്രഗൽഭരും പരിചയസമ്പന്നരുമായ അദ്ധ്യാപകരുമാണ് സഫയറിന്റെ പ്രത്യേകതയെന്ന് സ്ഥാപകനും ചെയർമാനുമായ വി. സുനിൽകുമാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9645 474 080, 8137 943 040.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |