കൊച്ചി: റിസർവ് ബാങ്കിന്റെ ധന നയ രൂപീകരണ സമിതി അംഗമായി ഇന്ദ്രാനിൽ ഭട്ടാചാര്യയെ നിയമിച്ചു. ഒക്ടോബറിലെ ധന നയ സമിതി യോഗത്തിന് മുന്നോടിയായി വിരമിക്കുന്ന രാജീവ് രഞ്ജന് പകരക്കാരനായിട്ടാണ് റിസർവ് ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്‌ടറായ ഇന്ദ്രാനിൽ ഭട്ടാചാര്യയുടെ നിയമനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |