തിരുവനന്തപുരം: നീറ്റ് യു.ജി ആൾ ഇന്ത്യ ക്വാട്ട രണ്ടാം റൗണ്ട് കൗൺസിലിംഗ് ഫലം എം.സി.സി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: https://mcc.nic.in. വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട കോളേജിൽ 25 വരെ പ്രവേശനം നേടാം. നീറ്റ് യു.ജി മൂന്നാം റൗണ്ട് കൗൺസിലിംഗ് 29ന് ആരംഭിക്കും. ഒക്ടോബർ 5 വരെ രജിസ്ട്രേഷനും ഫീസ് അടയ്ക്കാനും സൗകര്യമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |