കാഞ്ഞങ്ങാട്:മുസ്ലീം യത്തിംഖാന ഹോസ്റ്റലിന്റെ ഉൽഘാടനം സേഫ് ലൈൻ ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ ഡോ.കുറ്റിക്കോൽ അബൂബക്കർ ഉദ്ഘാടനം ചെയ്തു..യത്തീംഖാന പ്രസിഡന്റ് ബെസ്റ്റോ കുഞ്ഞാമദ് ഹാജി, ജനറൽ സെക്രട്ടറി സുപ്രീം മുഹമ്മദ് കുഞ്ഞി, സി കെ.റഹ്മത്തുള്ള, എം.പി.ജാഫർ, ബി.എം.മുഹമ്മദ് കുഞ്ഞി, ആസിഫ് മെട്രോ, പി.എം.നാസ്സർ, ഹമീദ് ചേരാകാടത്ത്,നൗഷാദ് , സുറൂർ മൊയ്തു ഹാജി,തായൽ അബ്ദുൽ റഹ്മാൻ ഹാജി, പി.എം. കുഞ്ഞബ്ദുള്ള ഹാജി,സി മുഹമ്മദ് കുഞ്ഞി, കെ.എച്ച്.ഷംസുദ്ദീൻ,കെ.കെ.ബദറുദ്ധീൻ, പി.എം.ഫാറൂഖ്, സി.എച്ച് മുസ്തഫ, കുഞ്ഞബ്ദുള്ള ഹാജി ജിദ്ദ, എം.കെ.അബൂബക്കർ, സമദ് നിടുംകണ്ട, അബൂബക്കർ സൗദി,സി.എച്ച്.അഷറഫ് കൊത്തിക്കാൽ, മുബാറക് ഹസ്സൈനാർ ഹാജി, മജീദ് ഹാജി ചിത്താരി, യൂസഫ് ഹാജി അരയി, കെ.കെ.സുബൈർ,കമറുദ്ദീൻ, കുവൈറ്റ്,നാസ്സർ ഫ്രൂട്ട് എന്നിവർ സംസാരിച്ചു.സഹൃദ സംഗമത്തിൽ ബെസ്റ്റോ കുഞ്ഞാമദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.യത്തീംഖാനക്ക് 40 കിലോവാൾട്ട് സോളാർ പാനൽ നൽകുമെന്ന് യു.എ.ഇ ബൈസ്ഡ് ബിസിനസ് ഗ്രൂപ്പായ സിംകോ ഗ്രൂപിന്റെ ചെയർമാൻ ഫ്രൂട്ട് നാസർ പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |