
കോട്ടയം : ഓക്‌സിജൻ ദി ഡിജിറ്റൽ എക്‌സ്‌പേർട്ടിൽ സ്റ്റോക്ക് ക്ലിയറൻസ് ഇവന്റായ 'മെഗാ ക്ലിയറൻസ് മാരത്തൺ' ഇന്നും നാളെയും ഓക്‌സിജന്റെ എല്ലാ ഷോറൂമുകളിലും നടക്കും. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് മികച്ച ഡീലുകളിൽ സ്വന്തമാക്കാം. ക്ലിയറൻസ് വിൽപ്പനയിൽ സ്മാർട്ട്‌ഫോൺ, ലാപ്‌ടോപ്പ് തുടങ്ങിയ വ്യക്തിഗത ഇലക്ട്രോണിക് ഉപകരണങ്ങൾ മുതൽ വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എയർ കണ്ടീഷണറുകൾ, കിച്ചൺ അപ്ലയൻസസ്, മൊബൈൽ ആക്‌സസറീസുമുണ്ട്. എല്ലാ വിഭാഗങ്ങളിലും ഓഫറുകളുമുണ്ട്.
അധിക ആനുകൂല്യങ്ങൾ
ലാപ്‌ടോപ്പുകൾക്കൊപ്പം 5,999 രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾ നേടാം. സ്മാർട്ട് ടി.വികൾക്ക് 20,000 രൂപ വരെ ക്യാഷ്ബാക്കും 4 വർഷം വരെ വാറന്റിയും. റഫ്രിജറേറ്ററുകൾക്ക് 25,000 രൂപ വരെ ക്യാഷ്ബാക്കും, 5 വർഷം വരെ വാറന്റി. വാഷിംഗ് മെഷീനുകൾക്ക് 5,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫർ, 20,000 രൂപ വരെ ക്യാഷ്ബാക്ക്, 5 വർഷം വാറന്റി. എയർ കണ്ടീഷണറുകൾക്ക് 2,000- 5,000 രൂപ വരെ വിലക്കുറവും കിച്ചൺ അപ്ലയൻസുകൾക്ക് 65 % വരെ വിലക്കുറവുമുണ്ട്.
വിശദ വിവരങ്ങൾക്ക് ഫോൺ : 9020100100.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |