SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.48 PM IST

പോളി കോഴ്സുകൾ

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം:വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി),മൊബൈൽ ഫോൺ ടെക്‌നോളജി,ഗാർമെന്റ്‌ മേക്കിംഗ് ആൻഡ് അപ്പാരൽ ഡിസൈനിംഗ്, ടോട്ടൽ സ്റ്റേഷൻ,ബ്യുട്ടീഷൻ,ഇലക്ട്രിക് വയർമാൻ, പ്രോഗ്രാമിംഗ് ആൻഡ് പ്രാക്ടീസ് ഓൺ സി എൻ സി മെഷീൻ ഓട്ടോകാഡ്‌ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.വിവരങ്ങൾക്ക് ഫോൺ: 8075289889, 9495830907.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY