
തിരുവനന്തപുരം: കരമന ശിവൻകോവിൽ സ്ട്രീറ്റിൽ എസ് .ആർ.എ- 7ൽ എച്ച്.രാമകൃഷ്ണൻ (65, ചാർട്ടേഡ് അക്കൗണ്ടന്റ് ) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ഹരിഹരൻ (ടെക്‌നോപാർക്ക് ), മണിശങ്കർ( ടെക്‌നോപാർക്ക് ). മരുമകൾ: രുഗ്മ. സഹോദരങ്ങൾ : എച്ച്. പരമേശ്വരൻ, എച്ച്.ഗണേഷ് ( കേരള ബ്രാഹ്മണ സഭ സംസ്ഥാന പ്രസിഡന്റ്), എച്ച്.ആർ.എസ്. മണി, സരസ്വതി, ലക്ഷ്മി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |