പൂച്ചാക്കൽ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷനും മൈക്രോ ഹെൽത്ത് ലബോറട്ടറീസും സംയുക്തമായി ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, ഭക്ഷണ ഉൽപാദന–വിതരണ മേഖലകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ലഭ്യമാക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കുന്നു.13ന് രാവിലെ 9ന് വടുതല ജംഗ്ഷനിലെ അൽ ഇബ്രാഹിമിയ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ക്യാമ്പ് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ.രജിത ഉദ്ഘാടനം ചെയ്യും. ഹെൽത്ത് കാർഡ് ഇല്ലാത്തവരും കാലാവധി കഴിഞ്ഞവരും ഈ അവസരം പ്രയോജനപ്പെടുത്താം. ഫോൺ: 93886 42380, 79091 91310.
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതിക്കേസിൽ ജയിൽമോചനം ആവശ്യപ്പെട്ട് ബ്രിട്ടീഷ് പൗരൻ ക്രിസ്ത്യൻ ജെയിംസ് മിഷേൽ സുപ്രീംകോടതിയെ സമീപിച്ചു.
തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏക മലയാളി അദ്ധ്യക്ഷനായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കെ.പി.സി.സി ആസ്ഥാനത്ത് പുഷ്പാർച്ചന നടന്നു.
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.