
എസ്.എൻ.ഡി.പി യോഗം-എൻ.എസ്.എസ് ഐക്യനീക്കം തടഞ്ഞത് മുസ്ലിം ലീഗാണെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിന് മറുപടി അർഹിക്കുന്നില്ല. ലീഗിനെ പ്രകോപിപ്പിക്കാനാണ് ശ്രമമെങ്കിൽ ആ വലയിൽ വീഴില്ല. സി.പി.എമ്മാണ് വെള്ളാപ്പള്ളിയെക്കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്നത്.
പി.എം.എ. സലാം
മുസ്ലിം ലീഗ് സംസ്ഥാന
ജനറൽ സെക്രട്ടറി
ജാമ്യം കിട്ടാൻ
അവസരമൊരുക്കുന്നു
ശബരിമല സ്വർണതട്ടിപ്പിൽ ജയിലിൽ കഴിയുന്നവർക്ക് ജാമ്യം കിട്ടാനുള്ള അവസരമൊരുക്കുകയാണ്. തന്ത്രി എന്തോ വലിയ തെറ്റ് ചെയ്തെന്ന് വരുത്തിതീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കിട്ടാൻ സാഹചര്യമൊരുക്കുന്ന എസ്.ഐ.ടിയെക്കുറിച്ച് സംശയമുണ്ട്.
-കെ.മുരളീധരൻ
മുൻ കെ.പി.സി.സി അദ്ധ്യക്ഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |