
തിരുവനന്തപുരം: ഫ്രീഡം ഫിഫ്ടി കൾചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷവും ഉപഹാരസമർപ്പണവും നടന്നു.കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു.സമിതി ചെയർമാൻ റസൽ സബർമതി,പിരപ്പൻകോട് ശ്യാംകുമാർ,എം.എച്ച്.സുലൈമാൻ, ടി.ശരത് ചന്ദ്രപ്രസാദ്,ജിജ സുരേന്ദ്രൻ,രാധാകൃഷ്ണൻ നായർ,പട്ടം സനിത്ത്,ശിവ മുരളി.റോബർട്ട് സാം, ഉഷആനന്ദ് എന്നിവർ പങ്കെടുത്തു.തുടർന്ന് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 30 വ്യക്തികൾക്കും 20കുട്ടികൾക്കും ഉപഹാരം നൽകി.തുടർന്ന് കലാപരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
