
തിരുവനന്തപുരം: കാര്യവട്ടം സായ്,ലക്ഷ്മീബായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ (ഇൻ-ചാർജ്) ഡോ.പ്രദീപ് ദത്ത ദേശീയ പതാക ഉയർത്തി. സായി എൽ.എൻ.സി.പി.ഇ,ഇൻ-ചാർജ് അക്കാഡമിക് ഡോ. ലാംലും ഭുരിൽ,സായി റീജിയണൽ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ,ദേശീയ അന്തർദേശീയ അത്‌ലറ്റുകൾ,വിദ്യാർത്ഥികൾ,കായിക അദ്ധ്യാപകർ,പരിശീലകർ,അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
