
തിരുവനന്തപുരം: നീറമൺകര റിവർ ഗാർഡൻ റസിഡന്റ്സ് അസോസിയേഷന്റെ മുപ്പതാം വാർഷിക സമ്മേളനം,കുടുംബ സംഗമം,സാംസ്കാരിക സമ്മേളനം എന്നിവ ഡെപ്യൂട്ടി മേയർ ആശാ നാഥ് ജി.എസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ നീറമൺകര ഹരികുമാർ,കരമന എസ്.എച്ച്.ഒ എസ്.അനൂപ്,പി.ശാന്തകുമാരി അമ്മ,അസോസിയേഷൻ സെക്രട്ടറി പി.ശാർങ്‌ഗധരൻ നായർ,പ്രസിഡന്റ് എൻ.ബാലകൃഷ്ണൻ നായർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
