
തിരുവനന്തപുരം: കാലടി ചെറുപഴഞ്ഞിദേവി സേവാ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞ സാംസ്കാരിക സമ്മേളനം മേയർ അഡ്വ.വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ചേങ്കോട്ടുകോണം ശ്രീരാമദാസമിഷൻ ആശ്രമ മഠാധിപതി ശ്രീ ശക്തി ശാന്താനന്ദ മഹർഷി മുഖ്യ പ്രഭാഷണം നടത്തി. കാലടി വാർഡ് കൗൺസിലർ ജി.എസ്.മഞ്ജു,യജ്ഞചാര്യൻ തിരുനക്കര മധുസൂദന വാര്യർ,സൊസൈറ്റി രക്ഷാധികാരി വി.ഗോപാലകൃഷ്ണൻ,പ്രസിഡന്റ് എം.സനോദ്കുമാർ,വൈസ് പ്രസിഡന്റ് വി.കെ.രാജ്‌കുമാർ,സപ്താഹം ചെയർമാൻ അരവിന്ദ് കുറുപ്പ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
