SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

വിദ്യാഭ്യാസ അവാർഡ് വിതരണം

Increase Font Size Decrease Font Size Print Page
avardvi

മുടപുരം : കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ റസിഡന്റ്സ് അസോസിയേഷന്റെ വിദ്യാഭ്യാസ അവാർഡ് വിതരണ സമ്മേളനം രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീർ കിഴുവിലം അവാർഡ് വിതരണം നിർവഹിച്ചു. കിഴുവിലം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എൻ. വിശ്വനാഥൻനായർപ്രതിഭകളെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഗോപുസുകുമാർ ആശംസാപ്രസംഗം നടത്തി. അസോസിയേഷൻ വൈസ് പ്രസിഡന്റ് പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറി എസ് . ചന്ദ്രാനനൻ സ്വാഗതവും കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM, LOCAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY