SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

വികസന മാസ്റ്റർ പ്ലാൻ വേണം

Increase Font Size Decrease Font Size Print Page
lensfed
ലെൻസ്‌ഫെഡ് ചങ്ങനാശേരി ഏരിയാ നേതൃത്വ സമ്മേളനം മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

ചങ്ങനാശേരി: ജില്ലാതലത്തിൽ വികസന മാസ്റ്റർ പ്ലാൻ വേണമെന്ന് ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസേഴ്‌സ് ഫെഡറേഷൻ ലെൻസ്‌ഫെഡ് ചങ്ങനാശേരി ഏരിയാ നേതൃത്വ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയാ പ്രസിഡന്റ് ചെറിയാൻ നെല്ലുവേലി അദ്ധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ആർ.ഡി.ഒ വിജയസേനൻ, സണ്ണി തോമസ് ഇടിമണ്ണിക്കൽ, പി.എം സനൽകുമാർ, ശരത്കുമാർ, ജില്ലാ ഭാരവാഹികളായ പി.ജി ജനിവ്, ബി.വിജയകുമാർ, വിനയകുമാർ, സജി സെബാസ്റ്റ്യൻ എന്നിവർ ക്ലാസ് നയിച്ചു. ഏരിയാ ഭാരവാഹികളായ ജോൺസൺ ജോൺ, മാർട്ടിൻ വള്ളപ്പുര, ജോഷി സെബാസ്റ്റ്യൻ, പോൾ ആന്റണി, എസ്.അജിത്, പി.എ നെജിമോൻഎ, സെബാസ്റ്റ്യൻ ചെറിയാൻ, പി.കെ ശബ്‌ന, നാരായണ ശർമ്മ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY