SignIn
Kerala Kaumudi Online
Saturday, 25 April 2026 4.32 AM IST

പാപ്പനംകോട് ലക്ഷ്മണൻ മെമ്മോറിയൽ സംഘം

Increase Font Size Decrease Font Size Print Page
pappanamkode

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രകാരൻ പാപ്പനംകോട് ലക്ഷ്മണന്റെ സ്മരണയ്ക്കായി രൂപീകരിച്ച പാപ്പനംകോട് ലക്ഷ്മണൻ മെമ്മോറിയൽ കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സംഘത്തിന്റെ 5-ാമത് വാർഷികവും ഓർമ്മദിനാചാരണവും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എസ്.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ആർ.അഭിലാഷ്,ചലച്ചിത്ര സംവിധായകൻ നേമം പുഷ്പരാജ്,സുകുമാർ അഴിക്കോട് ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താംതല സഹദേവൻ,സംഘടന സെക്രട്ടറി കെ.സി.ലൈലേശ്വരൻ,ട്രഷറർ മേലാംകോട് അശോകൻ തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.