SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

ലോക തണ്ണീർത്തട ദിനമാഘോഷിച്ചു

Increase Font Size Decrease Font Size Print Page
1

വിഴിഞ്ഞം: ലോക തണ്ണീർത്തട ദിനത്തിൽ നീർത്തടാകവും കടവിൻമൂല ഈസ്റ്റ് റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി വെള്ളായണി കായൽക്കരയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു.കടവിന്മൂല വവ്വാമൂല ബണ്ട് റോഡിൽ ഇരുവശങ്ങളിലും കെട്ടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളും എടുത്തുമാറ്റി ശുചീകരിച്ചു.നീർത്തടാകം പ്രസിഡന്റ് കിരൺ,സെക്രട്ടറി ജയകുമാർ,കടവിൻമൂല ഈസ്റ്റ്‌ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ.വിജയകുമാർ,സെക്രട്ടറി വിജയൻ കോളിയൂർ എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY