SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

ഡോ.അരൂജ്കുട്ടന് ചരിത്ര നേട്ടം

Increase Font Size Decrease Font Size Print Page
1

കാട്ടാക്കട: കോട്ടൂർ മാങ്കുടി സ്വദേശിയും,മാർഷ്യൽ ആർട്സ് പരിശീലകനുമായ ഡോ.അരൂജ് കുട്ടൻ അന്താരാഷ്ട്ര തലത്തിൽ വീണ്ടും ശ്രദ്ധേയനായി.ഗിന്നസ് വേൾഡ് റെക്കാഡ് ഔദ്യോഗികമായി അംഗീകരിച്ച നെഞ്ചക്ക് (നഞ്ചാക്കു) വിഭാഗത്തിലാണ് അദ്ദേഹം പുതിയ റെക്കാഡ് സ്വന്തമാക്കിയത്.30 സെക്കൻഡിനുള്ളിൽ 135 ചലനങ്ങൾ പൂർത്തിയാക്കിയാണ് അദ്ദേഹം റെക്കാഡ് സ്വന്തമാക്കിയത്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY