SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.34 PM IST

ശരണ്യക്ക് ആദരം

Increase Font Size Decrease Font Size Print Page
general

ബാലരാമപുരം: ബി.എസ്.സി കാർഡിയോളജി ടെക്നോളജിയിൽ ഉന്നത വിജയം നേടിയ ശരണ്യയെ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ബിന്ദു ആദരിച്ചു.പള്ളിച്ചൽ പ‌ഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി മനോജ്,​നേമം ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കുമാരി നിഷി,​ഗ്രന്ഥശാല രക്ഷാധികാരി വടക്കേവിള സദാനന്ദൻ,​ ഗ്രന്ഥശാല സെക്രട്ടറി സതീഷ് ബാബു,​കെ.ശശി,​വടക്കേവിള രാജൻ,​രാജേന്ദ്രൻ,​അഡ്വ.സന്തോഷ് കുമാർ,​ബാബു,​ ദീപാങ്കുരൻ,​തങ്കപ്പൻ,​ശിവപ്രസാദ്,​ജയൻ,​സുമേഷ് എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY