SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

ഹാൻഡ്‌ബുക്കിന്റെ പ്രകാശനം

Increase Font Size Decrease Font Size Print Page
s

തിരുവനന്തപുരം: നഗര കൃഷിയെ ശാസ്ത്രീയവും സുസ്ഥിരവുമായ രീതിയിൽ പ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ അഗ്രികൾച്ചറൽ ഇന്നൊവേഷൻസ് ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (കൈറ്റ്) വെള്ളായണി തയ്യാറാക്കിയ, ‘അർബൻ അഗ്രികൾച്ചർ ഹാൻഡ്‌ബുക്കിന്റെയും ഇ കൊമേഴ്‌സ് പ്ലാറ്റ്ഫോമിന്റെയും പ്രകാശനം കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ.ബി.അശോക് നിർവഹിച്ചു.കാർഷിക സർവകലാശാല ഡീൻ ഓഫ് ഫാക്കൽറ്റി ഡോ.ജേക്കബ് ജോൺ,ദക്ഷിണ മേഖല പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ.ശാലിനി പിള്ള,കൈറ്റ് മേധാവി ഡോ.ശ്രീദയ.ജി.എസ് എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY