SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

സുവർണ ജൂബിലിയും സംഗീത സായാഹ്നവും

Increase Font Size Decrease Font Size Print Page
5

തിരുവനന്തപുരം: ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് സംഗീത വിഭാഗമായ ഹാർട്ട് ബീറ്റ്സിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് സംഗീത സായാഹ്നം സംഘടിപ്പിച്ചു.മലങ്കര ഓർത്തഡോക്സ് സഭാ ബിഷപ്പ് ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്തു.മുൻ അഡിഷണൽ ചീഫ് സെക്രട്ടറി ജയിംസ് വർഗീസ്,പ്രൊഫ.കോശി തലയ്ക്കൽ,പാസ്റ്റർ കെ.സി.തോമസ്,ഡബ്ല്യു.ലിവിങ്സ്റ്റൻ,ഡോ.കോശി എം.ജോർജ്,ഏബ്രഹാം വിൽസൻ,എസ്.എ സനൽകുമാർ എന്നിവർ പങ്കെടുത്തു.ടോമി ജോർജിന്റെ നേതൃത്വത്തിൽ പതിനഞ്ചോളം ക്രൈസ്തവ ഗാനങ്ങൾ ഹാർട്ട് ബീറ്റ്സ് ടീം അവതരിപ്പിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY