SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.46 PM IST

അഴൂർ ഗ്രാമപഞ്ചായത്ത്‌ ഭിന്നശേഷി കലോത്സവം

Increase Font Size Decrease Font Size Print Page
kalotsavam

ചിറയിൻകീഴ്: അഴൂർ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സ്നേഹോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കീർത്തി സൈജു ഉദ്ഘാടനം ചെയ്തു.പെരുങ്ങുഴി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത.പി അദ്ധ്യക്ഷത വഹിച്ചു.വിജയികൾക്കുള്ള സമ്മാനങ്ങൾ ജില്ലാപഞ്ചായത്തംഗം മിനി ജയചന്ദ്രൻ വിതരണം ചെയ്തു.ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനിൽ ശങ്കർ, രജിത, അനിൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.സിന്ധു,ശാലിനി,ലാലു ബിനൂപ്,രതീഷ്,കെ.ഓമന,അനീഷ്,സജീവ്,നസിയ സുധീർ എന്നിവർ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു.ബി.എൽ സ്വാഗതവും ഐ.സി.ഡി.എസ് സൂപ്പർവൈസർ മിട്ടുമോഹൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY