SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

നെഹ്റുവിൽ 'Art Beat " ഒന്നാംദിനം സ്റ്റേജിൽ പയ്യന്നൂർ തിളക്കം

Increase Font Size Decrease Font Size Print Page
kala

പടന്നക്കാട് :കണ്ണൂർ സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ ആദ്യദിനം 173 പോയിന്റുമായി പയ്യന്നൂർ ഗവ.കോളേജ് മുന്നിൽ. ഒന്നാംദിനം 32 ഇനങ്ങളാണ് 156 പോയിന്റുമായി വിളയാങ്കോട് വാദിഹുദ രണ്ടാം സ്ഥാത്തും 152 പോയിന്റുമായി തലശ്ശേരി ബ്രണ്ണൻ കോളേജ് മൂന്നാം സ്ഥാനത്തുമാണ്. കണ്ണൂർ എസ്.എൻ.കോളേജ് 92 പോയിന്റും കൂത്തുപറമ്പ് നിർമലഗിരി കോളേജ് 87 പോയിന്റും മാങ്ങാട്ടുപറമ്പ് ക്യാമ്പസ് 80 പോയിന്റും തളിപ്പറമ്പ് സർസയ്യിദ് കോളേജ് 70 പോയിന്റും നേടി മുൻനിരയിലുണ്ട്.

ഇന്ന് വേദിയിൽ
വേദി 1 (ഓപ്പൺ ഓഡിറ്റോറിയം)
09.30 : യക്ഷഗാനം
11.00 : കേരളനടനം
02.00 : സംഘനൃത്തം (പുരുഷൻ)
03.00 : സംഘനൃത്തം (സ്ത്രീ)
വേദി 2 (ഗ്രൗണ്ട്)
09.30 : കഥകളി സംഗീതം
11.30 : അഷ്ടപദി
02.30 : ചാക്യാർകൂത്ത്
03.30 : നങ്ങ്യാർകൂത്ത്
04.30 : കഥകളി
05.30 : തുള്ളൽ
08.00 : നാടകം (മലയാളം)
വേദി 3 (ഗ്രൗണ്ട്)
09.30 : കുച്ചുപ്പുടി (സ്ത്രീ)
02.30 : കുച്ചുപ്പുടി (പുരുഷൻ)
03.30 : ഭരതനാട്യം (സ്ത്രീ)
08.30 : ഭരതനാട്യം (പുരുഷൻ)
വേദി 4 (മിനി ഓഡിറ്റോറിയം)
09.30 : ജാസ്
10.30 : തബല
11.30 : ഘടം
12.30 : മൃദംഗം
01.30 : ചെണ്ട
03.30 : മദ്ദളം
04.30 : ഇലത്താളം
08.00 : നാടകം (കന്നഡ)
വേദി 5 (ഓറിയോൺ ഹാൾ)
12.00 : ലളിതഗാനം (സ്ത്രീ)
12.00 : കർണ്ണാട്ടിക് സംഗീതം (സ്ത്രീ)
വേദി 7 (കാർഷിക കോളേജ്)
03.00 : പൂരക്കളി

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY