
കോയിവിള: പുലരിയിൽ പരേതനായ നാണുവിന്റെയും (റിട്ട. അദ്ധ്യാപകൻ) ചെല്ലമ്മയുടെയും മകൻ എൻ.ഓമനക്കുട്ടൻ (78, സി.പി.ഐ മുൻ മണ്ഡലം കമ്മറ്റി അംഗം, കിസാൻസഭ മണ്ഡലം സെക്രട്ടറി, തേവലക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, തേവലക്കര ഫാർമേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, ജില്ലാ സംസ്ഥാന ബാങ്ക് ഡയറക്ടർ ബോർഡ് അംഗം) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: കെ.ശാന്ത. മക്കൾ: ഉമേഷ് (ഗൾഫ്), സുമേഷ് (പൊലീസ്). മരുമക്കൾ: രമ്യ, അമ്മു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |