
വിലങ്ങറ: ഒഴുകുപാറ ചരുവിള വീട്ടിൽ ഒ.ജോസഫ് (87) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് വിലങ്ങറ ഐ.പി.സി രെഹബോത്ത് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ ജോസഫ്. മക്കൾ: ലീലാ ജോസഫ്, പരേതനായ സൈമൺ ജോസഫ്, ജേക്കബ് ജോസഫ് (മദ്ധ്യപ്രദേശ്), ബാബു ജോസഫ് (യു.കെ). മരുമക്കൾ: എൻ.കെ.ഗീവർഗ്ഗീസ്, ജെസ്സി സൈമൺ, റീജ ജേക്കബ് (മദ്ധ്യപ്രദേശ്), ഷീബ ബാബു (യു.കെ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |