തിരുവനന്തപുരം: സംസ്ഥാനത്തെ സർവീസ് പെൻഷൻകാരെ മന്ത്രി വഞ്ചിച്ചെന്ന് കേരള ഗവ.പെൻഷണേഴ്സ് യൂണിയൻ പ്രസിഡന്റ് എം.കെ.ചന്ദ്രശേഖരൻ നായർ കുറ്റപ്പെടുത്തി. ഒരു ഗഡു കുടിശിക ക്ഷാമബത്ത പ്രഖ്യാപനമനുസരിച്ച് ഫെബ്രുവരിയിലെ പെൻഷനിൽ ലഭിക്കേണ്ടതായിരുന്നു. ഇത് കിട്ടിയില്ലെന്നും യോഗം വിമർശിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ബാബു കെ.നായർ,എൽ.സ്റ്റീഫൻ,തിരുവല്ലം ഖാദർ,ടി.രാജൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
