SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

ജാഥയ്‌ക്ക് സ്വീകരണം

Increase Font Size Decrease Font Size Print Page
general

ബാലരാമപുരം: എൽ.ഡി.എഫ് കോവളം നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന വാഹനജാഥയ്‌ക്ക് ബാലരാമപുരം പഞ്ചായത്ത് കമ്മിറ്റി സ്വീകരണം നൽകി. അഡ്വ.അജിത്താണ് ജാഥാ ക്യാപ്ടൻ. മാനേജർ സിന്ധുരാജൻ,​അഡ്വ.പ്രതാപചന്ദ്രൻ,​തെന്നൂർക്കോണം ബാബു,​സുരേഷ് കോളിയൂർ എന്നിവരാണ് ജാഥ അംഗങ്ങൾ. എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാധാകൃഷ്ണൻ,​ചെയർമാൻ മോഹനൻനായർ,​ എം.ബാബുജാൻ,​വി.മോഹനൻ,​അഡ്വ.ഡി.സുരേഷ് കുമാർ,​എം.എ.സാദിഖ് അലി,​കാവിൻപുറം സുരേഷ്,​ സുനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY