SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.50 PM IST

റംസാൻ മുന്നൊരുക്കം ഉദ്ഘാടനം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം:കേരള മുസ്ലിം ജമാഅത്ത് കൗൺസിലിന്റെ റംസാൻ മുന്നൊരുക്കങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മേയർ വി.വി.രാജേഷ് നിർവഹിക്കും ട്രിവാൻഡ്രം ഹോട്ടൽ ഓഡിറ്റോറിയത്തിൽ വൈകിട്ട് 4ന് നടക്കുന്ന ചടങ്ങിൽ ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കരമന ബയാർ അദ്ധ്യക്ഷനാകും.ബീമാപള്ളി ചീഫ് ഇമാം കുമ്മനം നിസാമുദ്ദീൻ റംസാൻ സന്ദേശം നൽകും.എം.എം.ഹസൻ മുഖ്യാതിഥിയാവും.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY