SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.34 PM IST

സൈനിക് ശക്തി വാർഷികാഘോഷം

Increase Font Size Decrease Font Size Print Page
d

തിരുവനന്തപുരം:ഭഗവതിനട സൈനിക്ശക്തിയുടെ വാർഷികവും കുടുംബ സംഗമവും പ്രസിഡന്റ് ബി.രാജശേഖരന്റെ അദ്ധ്യക്ഷയിൽ നടന്നു. മുതിർന്ന പൂർവ സൈനികൻ കേണൽ ആർ.ജി.നായർ വാർഷികം ഉദ്ഘാടനം ചെയ്തു. അഡ്വ.ഐ.ബി സതീഷ് കലാകായിക പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.വാർഡ് മെമ്പർ ആശാലത പി.ആർ കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശ്രീകുമാരൻ നായർ വി, ഡോ.രോഷിനി ജി.എസ്,കാട്ടാക്കട നിയോജക മണ്ഡലം എം.എൽ.എ,സെക്രട്ടറി അജയകുമാർ,ട്രഷറർ പത്മകുമാർ പറഞ്ഞു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ക്യാപ്റ്റൻ ജെറി പ്രേംരാജിന്റെ മാതാവിനേയും നക്സൽ ആക്രമണത്തിൽ വീരമൃത്യു വരിച്ച കോൺസ്റ്റബിൾ ലിജവിന്റെ വീരമാതാവിനെയും ആദരിച്ചു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY